Wednesday, 15 Safar 1448
29 Jul 2026
Loading...
| Doha - Qatar
Trusted Documentation & Consultancy Services

NORKA Care NRI Welfare Services in Qatar

ഖത്തറിലെ പ്രവാസികൾക്കായി വിശ്വസനീയമായ സേവനങ്ങൾ

 

ബയോമെട്രിക് ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ. 

NORKA Care NRI Welfare Services in Qatar

What is NORKA Care?

NORKA Care is a comprehensive Health and Personal Accident Insurance Scheme for Non-Resident Keralites (NRKs) holding valid NORKA ID Cards and their families including students studying abroad.

സാധുവായ നോർക്ക ഐഡി കാർഡുകൾ കൈവശമുള്ള പ്രവാസി കേരളീയർക്കും (എൻആർകെ) വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു സമഗ്ര ആരോഗ്യ, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ.

NORKA Care NRI Welfare Services in Qatar

Reliable Kerala E Services in Qatar. We provide professional support for NORKA Care NRI Welfare Services in Qatar and all your documentation needs. Get in touch today!

NORKA Care NRI Welfare Services in Qatar

NORKA ID CARD

NORKA ID Card – Your Official Identity for NRKs! A NORKA ID card is essential for Non-Resident Keralites to avail various government schemes, insurance benefits, and services. We provide end-to-end assistance, from online application to registration.

നോർക്ക കാർഡ് – പ്രവാസികളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ! പ്രവാസികൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങളും ഇൻഷുറൻസ് പദ്ധതികളും ലഭിക്കുന്നതിന് നോർക്ക തിരിച്ചറിയൽ കാർഡ് അത്യാവശ്യമാണ്. അപേക്ഷ സമർപ്പിക്കുന്നത് മുതൽ രജിസ്‌ട്രേഷൻ വരെയുള്ള എല്ലാ സേവനങ്ങളും ഞങ്ങൾ ചെയ്തു നൽകുന്നു.അപേക്ഷകൾ മുതൽ കാർഡ് പ്രിന്റിംഗ് വരെയുള്ള എല്ലാ സേവനങ്ങളും ഞങ്ങൾ ചെയ്തു നൽകുന്നു.

0 +

Happy Clients

0 %

Transparent Service

0 +

Years of Trusted Service

0 +

Global Presence (QA and IND)

Reliable Kerala E-Services in Qatar

NORKA Care NRI Welfare Services in Qatar

Get in touch with us today for all your documentation needs!

We provide professional services in Qatar for enrolling in welfare schemes implemented by the Government of Kerala for non-resident Keralites (such as pension, marriage assistance, medical aid, etc.), preparing necessary certificates, and completing registration procedures.

കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളിൽ (പെൻഷൻ, വിവാഹ സഹായം, ചികിത്സാ സഹായം തുടങ്ങിയവ) അംഗമാകുന്നതിനും, ആവശ്യമായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനും, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും ഞങ്ങൾ ഖത്തറിൽ പ്രൊഫഷണൽ സേവനം നൽകുന്നു.

 

Expert Assistance:
NORKA ക്ഷേമനിധി അംഗത്വത്തിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും പൂർണ്ണമായ സഹായം നൽകുന്നു.

HELPERS SERVICES DOHA QATAR

Documentation Support:
എല്ലാവിധ ഔദ്യോഗിക രേഖകളും സർട്ടിഫിക്കറ്റുകളും ശരിയായ രീതിയിൽ തയ്യാറാക്കുന്നതിനുള്ള സേവനം.

HELPERS SERVICES DOHA QATAR

Professional Guidance:
പ്രവാസികൾക്കായുള്ള സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നു.

HELPERS SERVICES DOHA QATAR

Expert Assistance:
We provide comprehensive support for NORKA Welfare Fund membership and submission of applications.

HELPERS SERVICES DOHA QATAR

Documentation Support:
Services for preparing all types of official documents and certificates accurately.

HELPERS SERVICES DOHA QATAR

Professional Guidance:
We provide accurate information regarding government benefits and schemes available for non-resident Keralites.

HELPERS SERVICES DOHA QATAR

Why Choose Helpers Services?

"Established in 2002, Helpers Services—with 24 years of trust, we guarantee the simplest and fastest services for expatriates."

2002-ൽ സ്ഥാപിതമായ Helpers Services- 24 വർഷത്തെ വിശ്വസ്തതയോടെ, പ്രവാസികൾക്ക് ഏറ്റവും ലളിതവും വേഗതയേറിയതുമായ സേവനങ്ങൾ ഞങ്ങൾ ഉറപ്പുനൽകുന്നു. 

Reliable Kerala E Services in Qatar. We provide professional support for NORKA Care NRI Welfare Services in Qatar and all your documentation needs. Get in touch today!

NRI Welfare Services

  • Formation and Background: The Kerala Non-Resident Keralites Welfare Board, established by the Government of Kerala under the 2008 Act passed in the Legislative Assembly, implements numerous welfare schemes for non-resident Keralites (NRKs). Membership in this welfare fund can be availed by Keralites working abroad, those working in other states within India, and those who have returned to Kerala for permanent settlement after foreign employment.

  • Key Services:

    • Pension Schemes: Members are eligible for pensions, family pensions, and special pensions for invalids.

    • Financial Assistance: Schemes include marriage assistance, maternity benefits, death assistance, and educational grants.

    • Treatment Assistance: Medical aid is provided to members and their dependent family members.

    • Housing Subsidy Scheme: Housing subsidy schemes are available for non-resident Keralites.

    • Pravasi Dividend Scheme: A scheme providing NRKs with the opportunity to earn income through investments.

  • Membership and Eligibility: Non-resident Keralites aged between 18 and 60 are eligible to register as members of the welfare fund. Registration is conducted under three distinct categories: NRKs working abroad, NRKs who have returned from abroad, and NRKs working in India outside of Kerala.

  • Helpers Services – NRI Welfare Services: We provide comprehensive technical assistance and support for registering in these government welfare schemes and for submitting applications to claim benefits such as pensions, marriage assistance, and medical aid.

We do the running around so you can focus on what matters most.

 
NORKA Care NRI Welfare Services in Qatar
NORKA Care NRI Welfare Services in Qatar
NORKA Care NRI Welfare Services in Qatar

ഖത്തറിലെ വിശ്വസനീയമായ കേരള ജന സേവന കേന്ദ്രം

NORKA Care NRI Welfare Services in Qatar

ഖത്തറിലെ നിങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകൾക്കും ഡിജിറ്റൽ സേവനങ്ങൾക്കും നോർക്ക പ്രവാസി ക്ഷേമ സഹായങ്ങൾക്കുമുള്ള വിശ്വസ്ത പങ്കാളി.

NRI Welfare Services

കേരള സർക്കാർ 2008-ലെ നിയമപ്രകാരം രൂപീകരിച്ച കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് വഴി പ്രവാസികൾക്കായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു. വിദേശത്തും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾക്കും, വിദേശത്തെ തൊഴിലിനുശേഷം സ്ഥിരതാമസത്തിനായി തിരിച്ചെത്തിയവർക്കും ഈ ക്ഷേമനിധിയിൽ അംഗമാകാവുന്നതാണ്.

പ്രധാന സേവനങ്ങൾ:

  • പെൻഷൻ പദ്ധതികൾ: അംഗങ്ങൾക്ക് പെൻഷൻ, കുടുംബ പെൻഷൻ, അവശത അനുഭവിക്കുന്നവർക്കുള്ള പ്രത്യേക പെൻഷൻ എന്നിവ ലഭ്യമാണ്.

  • സാമ്പത്തിക സഹായങ്ങൾ: വിവാഹ സഹായം, പ്രസവാനുകൂല്യം, മരണാനന്തര സഹായം, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

  • ചികിത്സാ സഹായം: അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ സഹായം ലഭ്യമാക്കുന്നു.

  • ഭവന നിർമ്മാണ സബ്‌സിഡി: വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സബ്‌സിഡി പദ്ധതികൾ പ്രവാസികൾക്കായി ലഭ്യമാണ്.

  • പ്രവാസി ഡിവിഡന്റ് പദ്ധതി: നിക്ഷേപത്തിലൂടെ വരുമാനം നേടാൻ പ്രവാസികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയാണിത്.

അംഗത്വവും യോഗ്യതയും:

  • 18 മുതൽ 60 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് ഈ ക്ഷേമനിധിയിൽ അംഗമാകാൻ അർഹതയുണ്ട്.

  • വിദേശത്ത് ജോലി ചെയ്യുന്നവർ, വിദേശത്തുനിന്ന് തിരിച്ചെത്തിയവർ, കേരളത്തിന് പുറത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷൻ നടക്കുന്നത്.

Helpers Services – പ്രവാസി ക്ഷേമ സേവനങ്ങൾ: പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന ഈ ക്ഷേമ പദ്ധതികളിൽ അംഗമാകുന്നതിനും, പെൻഷൻ, വിവാഹ സഹായം, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനും ആവശ്യമായ എല്ലാവിധ സാങ്കേതിക സഹായങ്ങളും ഞങ്ങൾ നൽകുന്നു.

HELPERS SERVICES

നിങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, ബാക്കി ഞങ്ങൾ നോക്കിക്കോളാം.”

NORKA Care NRI Welfare Services in Qatar
PAN CARD SERVICES IN QATAR
NORKA Care NRI Welfare Services in Qatar

NORKA Care NRI Welfare Services in Qatar

നിങ്ങളുടെ എല്ലാ ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കുമായി ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ!

Get In Touch !!

Get in touch with Helpers Services today for fast, reliable, and professional support with all your service needs in Qatar.

PRO SERVICE
+97450222489

helpers.qa@gmail.com

Al Jazeera Street
Bin Mahmoud Doha, Qatar

If you need reliable assistance for NORKA Care NRI Welfare Services in Qatar

Request a Call Back