Tuesday, 12 Rabiʻ I 1448
25 Aug 2026
Loading...
| Doha - Qatar
Latest Updates

Latest Updates:

Latest Updates:

Updated Passport and Travel Document Fees in India

Ministry of External Affairs revises passport fee structure

Ministry of External Affairs Revises Passport Fee Structure; New Rates Take Effect

The Ministry of External Affairs has officially notified the revised fee structure for passport services and related travel documents vide notification dated June 25, 2026 (Passports Amendment Rules, 2026). The updated rates have come into effect starting July 1, 2026.

Key Fee Updates:

  • 36-page Passport (Regular): ₹2,500 (previously ₹1,500)

  • 36-page Passport (Tatkal): ₹5,000 (previously ₹3,500)

  • 60-page Passport (Regular): ₹3,500 (previously ₹2,000)

  • 60-page Passport (Tatkal): ₹6,000 (previously ₹4,000)

  • Police Clearance Certificate (PCC): ₹750 (previously ₹500)

For more detailed information please contact Helpers Services or visit our official website.

വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് ഫീസ് ഘടന പരിഷ്കരിച്ചു

വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് ഫീസ് ഘടന പരിഷ്കരിച്ചു; പുതിയ നിരക്കുകൾ നിലവിൽ വന്നു

വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പാസ്‌പോർട്ട് സേവനങ്ങൾക്കും അനുബന്ധ യാത്രാ രേഖകൾക്കുമുള്ള ഫീസ് ഘടന പരിഷ്കരിച്ചുകൊണ്ട് 2026 ജൂൺ 25-ലെ വിജ്ഞാപനം പുറത്തിറക്കി (2026 ലെ പാസ്‌പോർട്ട് ഭേദഗതി നിയമങ്ങൾ). പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

പ്രധാന ഫീസ് വിവരങ്ങൾ:

  • 36 പേജ് പാസ്‌പോർട്ട് (സാധാരണ): ₹2,500 (പഴയത് ₹1,500)

  • 36 പേജ് പാസ്‌പോർട്ട് (തത്കാൽ): ₹5,000 (പഴയത് ₹3,500)

  • 60 പേജ് പാസ്‌പോർട്ട് (സാധാരണ): ₹3,500 (പഴയത് ₹2,000)

  • 60 പേജ് പാസ്‌പോർട്ട് (തത്കാൽ): ₹6,000 (പഴയത് ₹4,000)

  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി): ₹750 (പഴയത് ₹500)

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഹെൽപ്പേഴ്സ് സർവീസസുമായി (Helpers Services) ബന്ധപ്പെടുകയോ ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Typing and Hukoomi Services in Qatar

Latest Updates:

Official Passport Fee Structure and Rates in Qatar

Based on the official notification from the Indian Embassy in Doha, here are the revised fee details for passport, travel documents, and miscellaneous services that came into effect on July 1, 2026:

I. Passport Fees (in Qatari Riyals – QAR)

(a) Adults (18 years and above, also applicable to minors aged between 15–18 years):

  • 36-page Ordinary Passport (Fresh/Reissue): QAR 447 (Tatkal Fee: QAR 893)
  • 60-page Ordinary Passport (Fresh/Reissue): QAR 625 (Tatkal Fee: QAR 1071)
  • Ordinary Passport in lieu of lost/damaged containing 36 pages: QAR 893 (Tatkal Fee: QAR 1339)
  • Ordinary Passport in lieu of lost/damaged containing 60 pages: QAR 1071 (Tatkal Fee: QAR 1518)

(b) Minor Applicant (below 18 years of age):

  • 36-page Ordinary Passport (Fresh/Reissue): QAR 322 (Tatkal Fee: QAR 768)
  • Ordinary Passport in lieu of lost/damaged containing 36 pages: QAR 768 (Tatkal Fee: QAR 1214)
  • Fresh passport application (Newborn passport applications only): QAR 290 (Tatkal Fee: QAR 691)

II. Special Travel Document

  • Emergency Certificate: QAR 54
  • Certificate of Identity: QAR 179

III. Miscellaneous Services

  • Issue of Police Clearance Certificate, Surrender Certificate, Global Entry Program verification, or any other miscellaneous certificates based on the Passport: QAR 143

Important Notes:

  1. ICWF Fee: An additional fee of QAR 7/- is to be paid for Indian Community Welfare Fund (ICWF) per service w.e.f. July 1, 2026.
  2. Discount: There shall be a discount of ten percent in passport fee for fresh applications (and not for re-issue) in respect of minors up to the age of 8 years and senior citizens (persons above the age of 60 years).
     

ഖത്തറിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ ഔദ്യോഗിക ഫീസ് ഘടന

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വിജ്ഞാപന പ്രകാരം 2026 ജൂലൈ 1 മുതൽ നിലവിൽ വന്ന പുതിയ പാസ്‌പോർട്ട്, യാത്രാ രേഖകൾ, മിസെലനിയസ് സേവനങ്ങൾ എന്നിവയുടെ ഫീസ് വിവരങ്ങൾ താഴെ നൽകുന്നു:

I. പാസ്‌പോർട്ട് ഫീസ് (ഖത്തറി റിയാലിൽ – QAR)

(എ) മുതിർന്നവർക്കും (18 വയസും അതിന് മുകളിലും) 15-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും:

  • 36 പേജ് സാധാരണ പാസ്‌പോർട്ട് (Fresh/Reissue): QAR 447 (തത്കാൽ ഫീസ്: QAR 893)
  • 60 പേജ് സാധാരണ പാസ്‌പോർട്ട് (Fresh/Reissue): QAR 625 (തത്കാൽ ഫീസ്: QAR 1071)
  • കേടുപാടുകൾ സംഭവിച്ചവ/ നഷ്ടപ്പെട്ടവ (36 പേജ്): QAR 893 (തത്കാൽ ഫീസ്: QAR 1339)
  • കേടുപാടുകൾ സംഭവിച്ചവ/ നഷ്ടപ്പെട്ടവ (60 പേജ്): QAR 1071 (തത്കാൽ ഫീസ്: QAR 1518)

(ബി) പ്രായപൂർത്തിയാകാത്ത കുട്ടികൾ (18 വയസ്സിന് താഴെ):

  • 36 പേജ് പാസ്‌പോർട്ട് (Fresh/Reissue): QAR 322 (തത്കാൽ ഫീസ്: QAR 768)
  • കേടുപാടുകൾ സംഭവിച്ചവ/ നഷ്ടപ്പെട്ടവ (36 പേജ്): QAR 768 (തത്കാൽ ഫീസ്: QAR 1214)
  • നവജാത ശിശുക്കളുടെ പാസ്‌പോർട്ട് (Newborn): QAR 290 (തത്കാൽ ഫീസ്: QAR 691)

II. സ്പെഷ്യൽ യാത്രാ രേഖകൾ (Special Travel Documents)

  • എമർജൻസി സർട്ടിഫിക്കറ്റ് (Emergency Certificate): QAR 54
  • ഐഡന്റിറ്റി സർട്ടി സർട്ടിഫിക്കറ്റ് (Certificate of Identity): QAR 179

III. മറ്റ് സേവനങ്ങൾ (Miscellaneous Services)

  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് മുതലായവ: QAR 143

പ്രത്യേക നിർദ്ദേശങ്ങൾ:

  1. ICWF ഫീസ്: ഓരോ സേവനത്തിനും പുറമെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടായി (ICWF) QAR 7/- കൂടി അധികമായി നൽകേണ്ടതാണ്.
  2. ഇളവുകൾ: 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് (Fresh Applications) അപേക്ഷകളിൽ 10% ഇളവ് ലഭിക്കുന്നതാണ് (റീ-ഇഷ്യൂ അപേക്ഷകൾക്ക് ഇത് ബാധകമല്ല).

Latest Updates:
Qatar Employment Transfer Made Easy

Typing and Hukoomi Services in Qatar

How to Successfully Change the Sponsorship in Qatar

With the recent changes in Qatar’s labor laws, the procedures for changing employers (Employer Transfer) have become much simpler and faster. Here are the 3 easy steps to complete your sponsorship transfer:

  1. Application Submission: Submit the transfer application through the new company along with the required documents.

  2. Employee Confirmation: Complete the necessary digital procedures and approvals from the employee’s end.

  3. Notice Period Completion: The notice period is set to zero (0) from the previous company’s side to expedite the process.

Final Steps: Once these three steps are completed, the Labor Department reviews and approves the application. Afterward, the new company can pay the labor contract and transfer fees to finalize the sponsorship transfer.

Need Professional Assistance? For all your business consultancy and documentation services in Qatar, contact Helpers Services today!

ഖത്തറിലെ ലേബർ നിയമങ്ങളിൽ വന്ന പുതിയ മാറ്റങ്ങളോടെ തൊഴിൽ മാറാനുള്ള (Employer Transfer) നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമായിരിക്കുന്നു. സ്പോൺസർഷിപ്പ് മാറ്റം ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ലളിതമായ 3 ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

  1. ആപ്ലിക്കേഷൻ സമർപ്പിക്കൽ (Application Submission):പുതിയ കമ്പനിയുടെ വഴി സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ കൃത്യമായ രേഖകളോടെ ഓൺലൈനായി സബ്മിറ്റ് ചെയ്യുക.

  2. ജീവനക്കാരന്റെ സമ്മതം/നടപടി (Employee Confirmation): ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള ഡിജിറ്റൽ നടപടികളും സമ്മതവും പൂർത്തിയാക്കുക.

  3. നോട്ടീസ് പിരീഡ് നടപടി (Notice Period Completion): പഴയ കമ്പനിയുടെ ഭാഗത്തുനിന്ന് നോട്ടീസ് പിരീഡ് സീറോ (0) ആക്കി നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നു.

അന്തിമ നടപടികൾ: ഈ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായാൽ ലേബർ ഡിപ്പാർട്ട്മെന്റ് അപേക്ഷ പരിശോധിച്ച് അപ്പ്രൂവൽ നൽകുന്നു. തുടർന്ന് പുതിയ കമ്പനിയുടെ ഭാഗത്തുനിന്ന് ലേബർ കോൺട്രാക്ട് ഫീസും ട്രാൻസ്ഫർ ഫീസും അടച്ച് മാറ്റം പൂർത്തിയാക്കാവുന്നതാണ്.

Need Professional Assistance? ഖത്തറിലെ എല്ലാവിധ ബിസിനസ്സ് കൺസൾട്ടൻസി, ഡോക്യുമെന്റേഷൻ സേവനങ്ങൾക്കും ഇന്ന് തന്നെ Helpers Services-നെ ബന്ധപ്പെടൂ!

Latest Updates:

Stay informed with the latest updates regarding the services provided by Helpers Services in Qatar.

അറിയിപ്പ്
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ' രജിസ്ട്രേഷൻ നിർബന്ധം

      ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ‘എയർ സുവിധ’ (Air Suvidha) സെൽഫ് ഹെൽത്ത് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:

  • രജിസ്ട്രേഷൻ: ഔദ്യോഗിക പോർട്ടൽ വഴി എല്ലാ യാത്രക്കാരും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

  • സമയപരിധി: യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് വരെ ഈ ഫോം പൂരിപ്പിക്കാൻ സൗകര്യമുണ്ടായിരിക്കും.

  • നൽകേണ്ട വിവരങ്ങൾ: യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് തൊട്ടു മുൻപുള്ള 21 ദിവസത്തെ യാത്രാ വിവരങ്ങൾ ഫോമിൽ കൃത്യമായി രേഖപ്പെടുത്തണം.

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ദയവായി ഹെൽപ്പേഴ്സ് സർവീസുമായി (Helpers Services) ബന്ധപ്പെടുക.

Latest Updates:

Important:
Notice for International Travelers Air Suvidha' Registration Mandatory

The Ministry of Civil Aviation, Government of India, has announced that all international passengers traveling to India must fill out the ‘Air Suvidha’ self-health declaration form. This measure has been implemented in the interest of public health.

Key Information for Passengers:

  • Registration: All passengers must mandatorily register through the official portal.

  • Time Limit: This form can be filled out up to 24 hours before travel.

  • Required Information: Passengers must accurately provide their travel details for the 21 days preceding their journey.

For more information and assistance, please contact Helpers Services.

Get In Touch !!

Get in touch with Helpers Services today for fast, reliable, and professional support with all your service needs in Qatar.

PRO SERVICE
+97450222429

helpers.qa@gmail.com

Al Jazeera Street
Bin Mahmoud Doha, Qatar

If you need reliable assistance

Request a Call Back